29°C

എൻവിഡിയയെ ഇനി ഇന്ത്യക്കാരൻ ജയ് പുരി നയിക്കും? ജെൻസൻ ഹുവാങ് പുറത്തേക്ക്, ബോർഡ് തീരുമാനം ഉടൻ, തകർച്ചയിൽ ഓഹരി

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ചിപ് നിർമാണ ഭീമനുമായ എൻവിഡിയയെ നയിക്കാൻ ഇന്ത്യക്കാരന് നറുക്കുവീഴുമോ? ഇന്ത്യൻ വംശജനായ ജയ് പുരിയെയും സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചനകൾ. നിലവിലെ സിഇഒയും എൻവിഡിയ സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്ങിനെ വൈകാതെ പുറത്താക്കിയേക്കും. ജെൻസനോട് രാജിവയ്ക്കാനാകും ഡയറക്ടർ ബോർഡ് ആവശ്യപ്പെടുക. വിസമ്മതിച്ചാൽ പുറത്താക്കും. ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള രഹസ്യബന്ധം പുറത്തായതാണ് ജെൻസൻ ഹുവാങ്ങിനെ ആദ്യം വെട്ടിലാക്കിയത്. പിന്നാലെ, എൻവിഡിയയിലെ തന്നെ ജീവനക്കാരിയായ കിംബെർലി പവലുമായും ജെൻസൻ ഹുവാങ്ങിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകളും […]