എസ്എസ്എൽസി പരീക്ഷ മാർച്ച് ഒന്നിന് തുടങ്ങും; ഹയർ സെക്കൻഡറി മാർച്ച് 2 മുതൽ

തിരുവനന്തപുരം: 2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30-ന് അവസാനിക്കും. മാർച്ച് എട്ടിന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30-നാണ് ആരംഭിക്കുന്നത്. ഈ ദിവസത്തെ പരീക്ഷ ഉച്ചയ്ക്ക് 2.00 മണിക്ക് ആരംഭിക്കും. നിലവിൽ ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എൽസിയ്ക്ക് ഉള്ളത്. ഗൾഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ […]