29°C

കാര്‍-ബൈക്ക് ഇന്‍ഷുറന്‍സില്‍ IRDAI മാറ്റം: ഡിസംബര്‍ 15 മുതല്‍ ആവശ്യമുള്ള പരിരക്ഷയും പ്രീമിയവും സ്വയം തിരഞ്ഞെടുക്കാം

ഡിസംബര്‍ 15 മുതല്‍ കാര്‍, ബൈക്ക് ഇന്‍ഷുറന്‍സില്‍ IRDAI വരുത്തുന്ന മാറ്റങ്ങള്‍ വളരെ പ്രധാനമാണ്. 4 പ്രധാന കവറേജുകള്‍, പോളിസി ഉടമകള്‍ അറിയേണ്ട കാര്യങ്ങള്‍ എന്നിവ വിശദമായി മനസിലാക്കാം. കാര്‍, ബൈക്ക് ഇന്‍ഷുറന്‍സ് പോളിസികളിലെ അവ്യക്തതകള്‍ ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാനും അവസരമൊരുക്കി IRDAI. പുതിയ ഫോര്‍-ലെയര്‍ (Four-layer) മോട്ടോര്‍ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരം വഴി, പോളിസി എടുക്കുമ്പോള്‍ […]